ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ പാകിസ്ഥാൻ നടത്തിയ ഷെൽ ആക്രമണത്തിൽ സൈനികന് വീരമൃത്യു. ഹരിയാനയിലെ പൽവാൾ സ്വദേശി ലാൻസ് നായിക് ദിനേശ് കുമാറാണ് മരിച്ചത്. ......
ഓപ്പറേഷൻ സിന്ദൂറിന് പകരം ചോദിക്കാൻ പാകിസ്ഥാൻ രാത്രിയിൽ തയ്യാറായെത്തിയെന്ന് റിപ്പോർട്ട്. പാകിസ്ഥാനിലെ ഭീകര ക്യാമ്പുകൾ തകർത്തതിന് ഇന്ത്യക്ക് തിരിച്ചടി നൽകുമെന്ന പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പാകിസ്ഥാൻ സൈന്യം ഇന്ത്യയെ ആക്രമിക്കാൻ എത്തിയത്. ......
തിരുവനന്തപുരം : പുതിയ ചീഫ് സെക്രട്ടറി എ. ജയതിലക് ഹജൂര് കച്ചേരിയിലെ ആ മുന്തിയ ആപ്പീസിൽ എത്തിയതിന് പിന്നാലെ ‘പണി’ തുടങ്ങി.......
കോണ്ഗ്രസ് വിട്ട് സിപിഐഎമ്മിന്റെ ഭാഗമായി മാറിയ പി. സരിന് വിജ്ഞാന കേരളം ഉപദേശകനായി നിയമനം.......
തൃശ്ശൂർ : ശ്രീ മൂലസ്ഥാനത്ത് പാറമേക്കാവ്- തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് 36 മണിക്കൂർ നീണ്ട് നിന്ന ചടങ്ങുകൾക്ക് പര്യവസാനമായത്. അടുത്ത കൊല്ലം ഏപ്രിൽ 26നാണ് തൃശ്ശൂർ പൂരം.
ഇന്നലെ കണിമംഗലം ശാസ്താവ് വടക്കുംനാഥ സന്നിധിയിലേക്ക് എഴുന്നള്ളിച്ചതോടെ ആരംഭിച്ച ചടങ്ങുകൾക്കാണ് പാറമേക്കാവ്, തിരുവമ്പാടി ഭാഗവതിമാർ ഉപചാരം ചൊല്ലിയതോടെ പര്യവസാനമായത്.
ഇന്ന് രാവിലെ എട്ടര മണിയോടെ പാറമേക്കാവ് ഭഗവതി മണികണ്ഠനാലിൽ നിന്നും പതിനഞ്ച് ആനകളുടെ അകമ്പടിയോടെ എഴുന്നള്ളി. ......
ദോഹ : ഖത്തറിലെ മുൻനിര റീറ്റെയ്ൽ വ്യാപാര ശൃ൦ഖലയായ ഗ്രാൻഡ്മാള് ഹൈപ്പർമാർകെറ്റിൽ മാംഗോ ഫെസ്റ്റ് വിപുലമായി ആരംഭിച്ചു. വിവിധ ഇനം മാമ്പഴങ്ങളും മാമ്പഴം കൊണ്ടുള്ള വിഭവങ്ങളും ഫെസ്റ്റിവലിൽ ലഭ്യമാണ്. ......
പാലക്കാട് : കാഞ്ഞിരപ്പുഴ കരുവാൻതൊടിയിലുള്ള മുഹമ്മദ് ഷാനിബ് (28) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഗുൽമാർഗ് സ്റ്റേഷനിൽ നിന്ന് വിളിച്ചറിയിച്ചതിനെ തുടർന്നാണ് ബന്ധുക്കൾ വിവരം അറിഞ്ഞത്.ബംഗളൂരുവിൽ വയറിംഗ് ജോലിക്കാരനായിരുന്നു ഷാനിബ്. ......
ഇന്ത്യൻ നായകൻ രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയിലൂടെയാണ് രോഹിത് ശർമയുടെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം. ......